ബീഹാറിൽ വിഷമദ്യ ദുരന്തം

പട്ന : കഴിഞ്ഞ നാല് ദിവസമായി ബിഹാറിൽ വ്യാജമദ്യം മൂലമുള്ള മരണങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. ഇതുവരെ മൂന്ന് ഡസനിലധികം പേർ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. ഏറ്റവും പുതിയ കേസുകൾ ഷെയ്ഖ്പുര, സിവാൻ എന്നിവിടങ്ങളിൽ നിന്നാണ്. ഷെയ്ഖ്പുരയിൽ രണ്ടുപേരുടെയും സിവാനിൽ ഒരാളുടെയും സംശയാസ്പദമായ മരണമുണ്ടായി. ഇതിന് മുമ്പ് ഭഗൽപൂരിൽ 16 പേരും ബങ്കയിൽ 14 പേരും മധേപുരയിൽ നാല് പേരും നളന്ദയിൽ ഒരാളുമാണ് മരിച്ചത്. ഭഗൽപൂരിലും ബങ്കയിലും ഒരാൾക്ക് വീതമാണ് കാഴ്ച നഷ്ടപ്പെട്ടത്. നിരവധി പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ഈ മരണങ്ങൾക്ക് പിന്നിൽ വ്യാജ മദ്യത്തിൻറെ […]

Read More