ലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ തോൽവി

ന്യൂഡൽഹി : ഐസിസി വനിതാ ലോകകപ്പിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദയനീയ തോൽവി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യ വെറും 134 റൺസിന് ഒതുങ്ങി. ഇതിന് പിന്നാലെ ഇംഗ്ലണ്ട് വിജയലക്ഷ്യം 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഈ മത്സരത്തിൽ വിപരീത ഫലങ്ങളാണ് കണ്ടത്. ആദ്യ മൂന്ന് മത്സരങ്ങൾ തുടർച്ചയായി തോറ്റ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു മത്സരത്തിൽ ഇന്ത്യയെ […]

Read More