ആരോഗ്യ മേഖലയുടെ വികസനത്തിന്‌ മുൻഗണന അഡ്വ. ജോബ് മൈക്കിൽ എം.എൽ.എ

കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ഒരുപാട് ആളുകളുടെ ആശ്രയമാണ് ഇത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും, കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും പ്രവേശനകവാടം എന്ന പ്രത്യേകതയും കണക്കിലെടുത്ത്, ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവൺമെന്റിനെ ബോധിപ്പിച്ചതായി എം. എൽ. എ വ്യക്തമാക്കി. […]

Read More

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി രാഷ്ട്രീയ ജനതാദൾ

തിരുവനന്തപുരം:ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്‌ അനു ചാക്കോ. കോവിഡ് ബാധിച്ച് ഇന്ത്യയിൽ ലക്ഷകണക്കിന് മനുഷ്യരാണ് മരണപ്പെട്ടത്. കുടുംബനാഥനെ നഷ്ടപ്പെട്ട് ആയിരങ്ങൾ പെരുവഴിയിലായിട്ടുണ്ട്. കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ട് നിത്യ ചിലവുകൾക്കും വിശപ്പടക്കാൻ ആഹാരത്തിനുള്ള മാർഗ്ഗം പോലും ഇല്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ താമസം കൂടാതെ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര […]

Read More

അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ 30,000 വെന്റിലേറ്ററും, 13,000 മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക്.

ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷനും മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 30,000 സിങ്കിള്‍ യൂസ് വെന്റിലേറ്റേഴ്‌സും, പതിമൂവായിരത്തിലധികം മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക് അയച്ചു.കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായകരമായി, ഇന്ത്യ ഗവണ്‍മെന്റഇന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് സിറോക്‌സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.

Read More