ന്യൂയോർക്കിലെ ബഫലോ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്പ്
ന്യൂയോർക്ക് : യുഎസിലെ ബഫല്ലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വിവേചനരഹിതമായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കവചം ധരിച്ച ഒരാൾ അകത്തുകടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പലചരക്ക് കടയ്ക്ക് നേരെയുള്ള ആക്രമണം പ്രതി തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു, തുടർന്ന് ഉദ്യോഗസ്ഥർ തോക്കുധാരിയെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വെടിവെപ്പ് സംഭവത്തെ വംശീയ വിദ്വേഷത്താൽ പ്രചോദിപ്പിച്ച അക്രമാസക്തമായ സംഭവമാണെന്ന് വിശേഷിപ്പിച്ചു. പ്രതികൾ ലക്ഷ്യമിട്ട 13 പേരിൽ 11 പേരും […]
Read More