ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉച്ചകോടി മാർച്ച് 19 ന് നടക്കും

ന്യൂഡൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉച്ചകോടി മാർച്ച് 19 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാർച്ച് 19 മുതൽ 20 വരെ ന്യൂഡൽഹി സന്ദർശിക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മാർച്ച് 21ന് ഉച്ചകോടി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും മാർച്ച് 21 ന് നടക്കുന്ന രണ്ടാമത്തെ […]

Read More

ജപ്പാനിൽ ഭൂകമ്പം സുനാമി മുന്നറിയിപ്പ്

ടോക്കിയോ : നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, ജപ്പാനിലെ ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി  ഇന്നലെ രാത്രി 8.06 ഓടെയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജപ്പാൻറെ വടക്കുകിഴക്കൻ തീരത്ത് ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെയുടെ അഭിപ്രായത്തിൽ, ഭൂകമ്പത്തിൻറെ തീവ്രത 7.3 ൽ രേഖപ്പെടുത്തിയിട്ടുണ്ട്, ചില പ്രദേശങ്ങളിൽ ജപ്പാനിലെ ഭൂചലന തീവ്രത സ്കെയിലിൽ 6 ൽ കൂടുതലാണ്. ഇതേത്തുടർന്ന് ആളുകൾ […]

Read More