കർണാടക സംസ്ഥാന ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സർക്കുലർ പുറത്തിറക്കി
ബാംഗ്ലൂർ : ഹിജാബ് വിവാദത്തിൽ കർണാടക സർക്കാർ കടുത്ത നിലപാടിലാണ്. സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഹിജാബ് ധരിക്കുന്നത് അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച സർക്കുലർ പുറപ്പെടുവിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാവി ഷാൾ, സ്കാർഫുകൾ, ഹിജാബ് തുടങ്ങിയവ ധരിച്ച് സ്കൂളുകളിൽ ക്ലാസുകളിൽ കയറുന്നത് കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിലക്കിയതായി എഎൻഐ ട്വീറ്റ് ചെയ്തു. ഈ വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് […]
Read More