ഇയു-ഇന്ത്യാ സഹകരണം മുന്‍നിര്‍ത്തി മുംബൈയില്‍ വിദ്യാഭ്യാസ ഉച്ചകോടി
മുംബൈ : വിദ്യഭ്യാസമുള്പ്പടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൗണ്‍സില്‍ ഓഫ് ഇയു ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇന്‍ ഇന്ത്യ മുംബൈയില്‍ വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിച്ചു. പ്രത്യേക മേഖലകളില്‍ ഉന്നതവിദ്യാഭ്യാസത്തിൻറെ ആഗോളവല്‍ക്കരണം ലക്ഷ്യമിട്ടാണ് ഇയു-ഇന്ത്യ ഉച്ചകോടി സംഘടിപ്പിച്ചത്. യൂറോപ്പിലെയും ഇന്ത്യയിലെയും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ വകുപ്പും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം ഒത്തുചേര്‍ന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ സംയുക്ത വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിച്ചെടുക്കാനും ഉച്ചകോടി ഉന്നമിട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര സമ്പ്രദായങ്ങള്‍ കണ്ടെത്തല്‍, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്, ഇന്റലിജന്റ് […]
Read More