ബലാത്സംഗ കേസ്: വിജയ് ബാബു ഒളിവിലെന്ന് പൊലീസ്

ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയതായി പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഗോവയിലാണെന്ന് വിജയ് ബാബു പറഞ്ഞത് പ്രകാരം തിരിച്ചില്‍ നടത്തിയരുന്നുവെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ അടക്കം സഹായത്തോടെ മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പ്രതികരിച്ചിരുന്നു. അതേസമയം വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പുറമേ മറ്റൊകു കേസ് […]

Read More

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജൻറെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ കൂടുതല്‍ അവശനാക്കിയിരുന്നു. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന നിരവധി സിനിമകള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ ജോണ് പോള്‍ കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്നു , പിന്നീട് ജോലി രാജിവച്ചാണ് മലയാള സിനിമയില്‍ മുഴുവന്‍ സമയതിരക്കഥാകൃത്തായി മാറിയത്. ടെലിവിഷന്‍ […]

Read More

‘എൻറെ മഴ’ ഏപ്രിൽ 8ന് തിയേറ്റർ റിലീസ് ആയി

അൻമയ് ക്രീയേഷൻസിൻറെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻറെ മഴ’. മാഡി മ്യൂസിക് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എൻറെ മഴ’ ക്കുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന  ചിത്രത്തിൽ മനോജ്‌ കെ ജയൻ ,നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിട്ടിരിക്കുന്നു. […]

Read More

‘എന്റെ മഴ’ ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി

അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ മഴ’. മാഡി മ്യൂസിക് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എന്റെ മഴ’ ക്കുണ്ട്. ഒപ്പം മനോജ്‌ കെ ജയൻ ,നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി […]

Read More

‘എൻറെ മഴ’ഏപ്രിൽ 8ന് തിയേറ്റർ റിലീസിന് ഒരുങ്ങുന്നു

അൻമയ് ക്രീയേഷൻസിൻറെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻറെ മഴ’. മാഡി മ്യൂസിക് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എൻറെ മഴ’ ക്കുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന  ചിത്രത്തിൽ മനോജ്‌ കെ ജയൻ ,നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിട്ടിരിക്കുന്നു. […]

Read More

നടൻ ജഗദീഷിൻറെ ഭാര്യ ഡോ. രമ അന്തരിച്ചു

തിരുവന്തപുരം : മലയാള സിനിമ നടൻ ജഗദീഷിൻറെ ഭാര്യ ഡോ. പി രമ (61) വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. ഭർത്താവ് നടൻ ജഗദീഷും രമ്യ, സൗമ്യ എന്നീ രണ്ട് പെൺമക്കളുമുണ്ട് . പി രമയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഫോറൻസിക് വിദഗ്ധനെന്ന നിലയിൽ, കേരളത്തിലെ അറിയപ്പെടുന്ന നിരവധി ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതിൽ ഡോ. പി രമ പങ്കാളിയായിരുന്നു. ഒരു […]

Read More

ഓസ്‌കാർ അവാർഡ് 2022

 ന്യൂഡൽഹി : സിനിമാ ലോകത്തെ ഏറ്റവും വലുതും അഭിമാനകരവുമായ അവാർഡ്, അതായത് ഓസ്‌കാർ അവാർഡ് 2022 ഞായറാഴ്ച ആരംഭിച്ചു. മാർച്ച് 27ന് രാവിലെ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ വച്ചായിരുന്നു ഓസ്‌കാർ അവാർഡ് ദാന ചടങ്ങ്. ലോകത്തിലെ നിരവധി സിനിമകൾ ഈ അവാർഡ് ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 പുരസ്‌കാരങ്ങൾ നേടി ‘ഡ്യൂൺ’ തൻറെ പ്രത്യേക സ്ഥാനം നേടിയ ഇത്തവണത്തെ ഓസ്‌കാറിൽ, ‘കിംഗ് റിച്ചാർഡ്’ എന്ന ചിത്രത്തിലെ മികച്ച നടനുള്ള പുരസ്‌കാരമാണ് വിൽ സ്മിത്തിന് ലഭിച്ചത്. അതേ സമയം, ഇപ്പോൾ […]

Read More

ബംഗാളി നടൻ അഭിഷേക് ചാറ്റർജി അന്തരിച്ചു

ന്യൂഡൽഹി : ബംഗാളി ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ഒരു വാർത്തയുണ്ട്. ടോളിവുഡ് ഇൻഡസ്ട്രിയിലെ പ്രശസ്ത നടൻ അഭിഷേക് ചാറ്റർജി അന്തരിച്ചു. താരത്തിന് 58 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം, നടന് ഹൃദയാഘാതമുണ്ടായി, അതിനാലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. നടൻ അഭിഷേക് ചാറ്റർജി വളരെ ജനപ്രിയനായ നടനായിരുന്നു, അദ്ദേഹം നിരവധി ഹിറ്റ് സീരിയലുകളിലും സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. അനാരോഗ്യം ഉണ്ടായിരുന്നിട്ടും, അഭിഷേക് ചാറ്റർജി ബുധനാഴ്ച ‘ഇസ്രത്ത് ജോഡി’ എന്ന ടിവി ഷോയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു, അദ്ദേഹത്തിൻറെ നില വഷളായി. ഷോർട്ട് നൽകുന്നതിനിടെ […]

Read More

രാജ്യാന്തര ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു

തിരുവനന്തപുരം : 26-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയായി. ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയും എത്തിയിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് വേദിയും സദസ്സും ഭാവനയെ സ്വീകരിച്ചത്. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍വച്ച് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. […]

Read More

കെപിഎസി ലളിത അന്തരിച്ചു

കൊച്ചി : മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകൻറെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവൻറെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് […]

Read More