ജിദ്ദ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക്

ഡബ്ലിന്‍ : സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഡിഎഎയുടെ ‘സ്വന്തം’. ഹജ്ജ് തീര്‍ത്ഥാടനത്തിൻറെ പ്രധാന കേന്ദ്രമായ ജിദ്ദയിലെ വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഡിഎഎ ഇന്റര്‍നാഷണല്‍ നേടിയത്. റിയാദ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരമാണ് ജിദ്ദ. വ്യോമയാന ബിസിനസ് വികസനവും നോണ്‍ എയ്റോനോട്ടിക്കല്‍ വരുമാന വര്‍ധനവും ലക്ഷ്യമിട്ടുള്ളതാണ് റെഡ് സീപോര്‍ട്ട് സിറ്റിയിലെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മള്‍ട്ടി മില്യണ്‍ യൂറോയുടെ ഈ കരാര്‍. യൂറോപ്പ്, […]

Read More

ജിദ്ദ വിമാനത്താവളത്തിൻറെ നടത്തിപ്പ് ചുമതല ഇനി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക്

ഡബ്ലിന്‍ : സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഡിഎഎയുടെ ‘സ്വന്തം’. ഹജ്ജ് തീര്‍ത്ഥാടനത്തിൻറെ പ്രധാന കേന്ദ്രമായ ജിദ്ദയിലെ വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഡിഎഎ ഇന്റര്‍നാഷണല്‍ നേടിയത്. റിയാദ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരമാണ് ജിദ്ദ. വ്യോമയാന ബിസിനസ് വികസനവും നോണ്‍ എയ്റോനോട്ടിക്കല്‍ വരുമാന വര്‍ധനവും ലക്ഷ്യമിട്ടുള്ളതാണ് റെഡ് സീപോര്‍ട്ട് സിറ്റിയിലെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മള്‍ട്ടി മില്യണ്‍ യൂറോയുടെ ഈ കരാര്‍. യൂറോപ്പ്, […]

Read More

ഫെബ്രുവരി 22 ന് സൗദിയുടെ ആദ്യ സ്ഥാപക ദിനം

റിയാദ് : സ്ഥാപക ദിനവും മൂന്ന് നൂറ്റാണ്ടിലേറെയായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തിൻറെ സുസ്ഥിരമായ വേരുകളും ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ സൗദി അറേബ്യയിലുടനീളമുള്ള നഗരങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം ആദ്യം ഇമാം മുഹമ്മദ് ബിൻ സൗദ് 1727-ൽ രാജ്യം സ്ഥാപിച്ചതിൻറെ സ്മരണയ്ക്കായി സൗദി കാബിനറ്റ് ദിനം അംഗീകരിച്ചതിന് ശേഷം ഫെബ്രുവരി 22 ന് രാജ്യം ആദ്യമായി ദിനം ആഘോഷിക്കും. 1727-ൻറെ മധ്യത്തിൽ സൗദി രാഷ്ട്രം സ്ഥാപിതമായതു മുതൽ ഇന്നുവരെ അതിൻറെ പൗരന്മാരും നേതാക്കളും തമ്മിലുള്ള […]

Read More