തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്
തൃശൂർ : മഴ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിൻ്റെ ഭാഗമായ മെയിൻ വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികളുമായി മന്ത്രി കെ രാജൻ കൂടിക്കാഴ്ച നടത്തി. വെടിക്കെട്ടിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. റൗണ്ടിൻ്റെ ഒരു ഭാഗത്തേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല. കനത്ത മഴയെ തുടർന്ന് മൂന്നു തവണയാണ് വെടിക്കെട്ട് മാറ്റിവെച്ചത്. ഈ മാസം 11 ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു […]
Read More