വിപ്ലവ നായിക കെ. ആർ. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ. Breaking News Kerala Obituary Politics May 20, 2021May 22, 2021Editorial - WMN ജോമോൻ പുത്തൻപുരയ്ക്കൽ വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയ്ക്ക് (102) ആദരാഞ്ജലികൾ. ഗൗരിയമ്മയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പുതിയ നിയമസഭാ മന്ദിരത്തിലെ ക്യാന്റീനിൽ വെച്ചായിരുന്നു. അവരോടൊപ്പം രണ്ടു മൂന്ന് വനിതാ എം. എൽ. എ മാരും കൂടെയുണ്ടായിരുന്നു.